തമിഴ് നടന് സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. എന്നും പ്രചോദനം നല്കുന്ന സുഹൃത...